tag:blogger.com,1999:blog-7970911006329811988.post1879916518932352352..comments2023-08-08T02:25:42.271-07:00Comments on അന്വരികള് : പുസ്തക പരിചയം: സന്മനസ്സുള്ളവർക്ക് സമാധാനംഅൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger1125tag:blogger.com,1999:blog-7970911006329811988.post-79259328433759600762016-12-07T11:35:06.975-08:002016-12-07T11:35:06.975-08:00സക്കറിയയുടെ സാമൂഹ്യ നിരീക്ഷണങ്ങളും വിലപ്പെട്ടതു തന...സക്കറിയയുടെ സാമൂഹ്യ നിരീക്ഷണങ്ങളും വിലപ്പെട്ടതു തന്നെ. ശ്രീ നാരായണ ഗുരുവും കെ ബാലകൃഷ്ണനും എം പി നാരായണപിള്ളയും ഒക്കെ ഇതിൽ അനുസ്മരിക്കപ്പെടുന്നു. വിഗ്രഹവൽക്കരിക്കപ്പെട്ട തകഴിയും ബഷീറും ഒ വി വിജയനും വിശാലമായി ചർച്ച ചെയ്യപ്പെടുന്നു. ഈ അതിപ്രശസ്തർക്കൊപ്പം നാം അറിയേണ്ട മറ്റു ചിലരെയും ഇതിൽ ഓർക്കുന്നു. ഈടുറ്റ നാൽപ്പത്തിയാറ് ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.<br /><br /> Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com