tag:blogger.com,1999:blog-7970911006329811988.post298081932209630474..comments2023-08-08T02:25:42.271-07:00Comments on അന്‍വരികള്‍ : നോവിന്റെയും നേരിന്റെയും അത്ഭുത ജീവിതത്തിലൂടെ അൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger18125tag:blogger.com,1999:blog-7970911006329811988.post-83391823131230884192015-01-20T05:27:32.000-08:002015-01-20T05:27:32.000-08:00അന്‍വര്‍ക്ക എന്റെ ബ്ലോഗില്‍ വന്നു ഈ പുസ്തകത്തെ കുറി...അന്‍വര്‍ക്ക എന്റെ ബ്ലോഗില്‍ വന്നു ഈ പുസ്തകത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ചേട്ടന് ഈ പുസ്തകത്തെ കുറിച്ച് മുന്‍പേ തന്നെ വിലയിരുത്തിയ വിവരം അറിഞ്ഞത്.ഓരോ ആളും വായികേണ്ട ഒരു പുസ്തകം എന്ന് തോന്നിയതിനാലാണ് ഈ പുസ്തകത്തെ പരിചയപെടുത്തിയത്.ആ പോസ്റ്റ് വായിച്ചു കുറേപേര്‍ ഈ പുസ്തകം വായിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി....ആശംസകള്‍ Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-47021035993686560432014-06-29T19:32:39.281-07:002014-06-29T19:32:39.281-07:00പരിചയപ്പടുത്തലിന് നന്ദി അന്‍വര്‍ ഇക്കാ. പരിചയപ്പടുത്തലിന് നന്ദി അന്‍വര്‍ ഇക്കാ. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-28802027902880941512014-02-04T23:03:56.570-08:002014-02-04T23:03:56.570-08:00വായിക്കണം.വായിക്കണം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-63148644524105147662013-07-07T09:58:38.998-07:002013-07-07T09:58:38.998-07:00നല്ല അറിവ് ഇക്ക നല്ല അറിവ് ഇക്ക പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-67957319713849476112013-07-01T02:51:57.749-07:002013-07-01T02:51:57.749-07:00വി പി എന്ന് ഇനീഷ്യല്‍ തിരുത്തി വായിക്കാന്‍ അപേക്ഷ ...വി പി എന്ന് ഇനീഷ്യല്‍ തിരുത്തി വായിക്കാന്‍ അപേക്ഷ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-31338456941401179022013-07-01T02:51:04.251-07:002013-07-01T02:51:04.251-07:00ഡോക്ടര്‍ പി വി ഗംഗാധരന് എന്നാ വ്യക്തിയെ അതിലുപരി ...ഡോക്ടര്‍ പി വി ഗംഗാധരന് എന്നാ വ്യക്തിയെ അതിലുപരി ഒരു മനുഷ്യ സ്നേഹിയെ നന്നായി പരിചയപ്പെടുത്തി.

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-23452782246046105002013-05-24T01:27:11.753-07:002013-05-24T01:27:11.753-07:00പരിചയപ്പെടുത്തലിനു നന്ദി.., പുസ്തകം ഇത്തവണ നാട്ടിൽ...പരിചയപ്പെടുത്തലിനു നന്ദി.., പുസ്തകം ഇത്തവണ നാട്ടിൽ ചെന്നിട്ട് വാങ്ങി വായിക്കണം..Anonymousnoreply@blogger.comtag:blogger.com,1999:blog-7970911006329811988.post-72886580371566792862013-05-22T12:23:34.152-07:002013-05-22T12:23:34.152-07:00പുസ്തകം വായിച്ചിട്ടില്ല, അന്‍വര്‍! വായിക്കണം..
പ...പുസ്തകം വായിച്ചിട്ടില്ല, അന്‍വര്‍! വായിക്കണം..

പരിചയപ്പെടുത്തലിന് നന്ദി!
Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-32319068701812180902013-05-22T08:58:06.511-07:002013-05-22T08:58:06.511-07:00നല്ല പരിചയപ്പെടുത്തല്‍ !!!നല്ല പരിചയപ്പെടുത്തല്‍ !!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-36840548210805757162013-05-22T08:30:02.435-07:002013-05-22T08:30:02.435-07:00ഡോ:ഗംഗാധരനോട് യോജിക്കാത്തവരും ഉണ്ട്. രോഗം ഭേദമാക്ക...ഡോ:ഗംഗാധരനോട് യോജിക്കാത്തവരും ഉണ്ട്. രോഗം ഭേദമാക്കാൻ മിക്കപ്പോഴും അദ്ദേഹം ഏതറ്റം വരെയും പോയെന്നിരിക്കാം. എന്നിട്ടും രോഗി രക്ഷപ്പെട്ടില്ലെങ്കിൽ രോഗിയുടെ ബന്ധുക്കൾക്ക് ഡോൿടറോട് ബഹുമാനവും ആദരവും യോജിപ്പും ഒക്കെ ഉണ്ടാകണമെന്നില്ലല്ലോ ?

ഞാൻ എനിക്കറിയുന്ന ഒരു മറുവശം കൂടെ പറഞ്ഞെന്ന് മാത്രം. എനിക്ക് അദ്ദേഹത്തിനോട് അളവറ്റ ആദരവും ബഹുമാനവും മാത്രമാണുള്ളത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-61381553413765722552013-05-22T00:12:14.916-07:002013-05-22T00:12:14.916-07:00പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട് പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട് Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-60696531289441654842013-05-21T21:13:02.473-07:002013-05-21T21:13:02.473-07:00മൂന്ന് മാസങ്ങൾക്ക് മുന്‍പ് വായിച്ചിരുന്നു . ഒന്നല്ല...മൂന്ന് മാസങ്ങൾക്ക് മുന്‍പ് വായിച്ചിരുന്നു . ഒന്നല്ല ഒരുപാട് തവണ കരയിപ്പിച്ചു ; ആ ഡോക്ടര്‍ക്ക് ദീർഘായുസ് നല്‍കണേ ...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-24147731196152904792013-05-21T18:51:37.148-07:002013-05-21T18:51:37.148-07:00വായിച്ചിട്ടില്ല ഈ പരിചയ പെടുത്തലിനു നന്ദി വായിച്ചിട്ടില്ല ഈ പരിചയ പെടുത്തലിനു നന്ദി കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-71907036091922510992013-05-21T15:34:42.295-07:002013-05-21T15:34:42.295-07:00ഒരു ഡോക്ടറാണ് ഇതെനിക്ക് വായിക്കാന്‍ തന്നത്. അജിത്ത...ഒരു ഡോക്ടറാണ് ഇതെനിക്ക് വായിക്കാന്‍ തന്നത്. അജിത്തേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

നല്ല പരിചയപ്പെടുത്തല്‍..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-57417343053582620442013-05-21T11:39:21.043-07:002013-05-21T11:39:21.043-07:00അതിശയിപ്പിക്കുന്ന ഡോക്ടര്‍
അതിശയിപ്പിക്കുന്ന പുസ്ത...അതിശയിപ്പിക്കുന്ന ഡോക്ടര്‍
അതിശയിപ്പിക്കുന്ന പുസ്തകം

അവശ്യം വായിച്ചിരിയ്ക്കേണ്ട പുസ്തകങ്ങളില്‍ ഒന്നെന്ന് നിസ്സംശയം പറയാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-66553519823068739762013-05-21T10:40:42.486-07:002013-05-21T10:40:42.486-07:00പരിചയപ്പെട്ടിടത്തോളം ഹൃദയ സ്പർശിയായ സൃഷ്ടിയാണെന്നു...പരിചയപ്പെട്ടിടത്തോളം ഹൃദയ സ്പർശിയായ സൃഷ്ടിയാണെന്നു മനസ്സിലാക്കുന്നു. കൃത്രിമത്വം അനുഭവപ്പെടാത്ത രചനകൾ അപൂർവ്വമാണ്. ഈ പുസ്തകം വായിച്ചതിനു ശേഷം അഭിപ്ർആയം പറയാം.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-71647555050766539532013-05-21T09:32:20.683-07:002013-05-21T09:32:20.683-07:00നല്ല പരിചയപ്പെടുത്തൽ നല്ല പരിചയപ്പെടുത്തൽ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-9321768718014123482013-05-21T09:30:14.146-07:002013-05-21T09:30:14.146-07:00ക്രൂരവും ദീനവുമായ ജീവിത കാഴ്ചകൾ നേർക്ക് നേരെ പാഞ്...ക്രൂരവും ദീനവുമായ ജീവിത കാഴ്ചകൾ നേർക്ക് നേരെ പാഞ്ഞടുക്കുന്ന ഘട്ടങ്ങൾ ഒത്തിരി കണ്ടു തഴമ്പിച്ച ഒരു ഭിഷഗ്വരൻ മുരടനായി മാറേണ്ടതാണ് . എന്നാൽ ഗംഗാധരൻ ഡോക്ടര്‍ അങ്ങനെ ആയില്ലെന്ന് ആ സാന്ത്വന സ്പർശം ഏറ്റ ഓരോ രോഗിയും കൂട്ടിരുപ്പുകാരനും പറയുന്നു. ഈ പുസ്തകവും അതേറ്റു ചൊല്ലുന്നു. .....അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.com