tag:blogger.com,1999:blog-7970911006329811988.post3662529330877264464..comments2023-08-08T02:25:42.271-07:00Comments on അന്‍വരികള്‍ : ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം അഞ്ച് അൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger67125tag:blogger.com,1999:blog-7970911006329811988.post-23787236099123217032015-01-03T04:15:30.565-08:002015-01-03T04:15:30.565-08:00വളരെയധികം ഇഷ്ടമായി ഈ ബ്ലോഗ് അവലോകനം എല്ലാ വിധ...വളരെയധികം ഇഷ്ടമായി ഈ ബ്ലോഗ് അവലോകനം എല്ലാ വിധ ആശംസകളും അന്‍വര്‍ ഇക്ക .,.,.,.,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-87754359717478372522014-11-14T23:30:14.579-08:002014-11-14T23:30:14.579-08:00നന്നായിട്ടുണ്ട്.ആദ്യമായിട്ടാണ് ഇവിടെ.
ഇതുപോലുള്ള ...നന്നായിട്ടുണ്ട്.ആദ്യമായിട്ടാണ് ഇവിടെ.
ഇതുപോലുള്ള സംരഭങ്ങളാണ് ബ്ളോഗേഴ്സിന്റെ പ്രേരകശക്തി. ആശംസകൾ!
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-45104143945168888752014-08-27T06:34:40.638-07:002014-08-27T06:34:40.638-07:00അനവറിക്ക, അങ്ങയുടെ ശ്രേഷ്ടമായ ബ്ലോഗ് വിലയിരുത്തൽ ...അനവറിക്ക, അങ്ങയുടെ ശ്രേഷ്ടമായ ബ്ലോഗ് വിലയിരുത്തൽ വായിച്ചു..ഉജ്ജ്വലം!! എത്രമാത്രം സമയം ചിലവഴിച്ചു എന്ന് കാണുമ്പോൾ ഏറെ ബഹുമാനം തോന്നുന്നു..----പെരുമാതുറ ഔറങ്ങസീബ്...
Unknownhttps://www.blogger.com/profile/07276720078698228913noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-71239674061759100102014-08-24T23:54:09.233-07:002014-08-24T23:54:09.233-07:00നിഷ് ചേച്ചിയുടെയും സോണി ചേച്ചിയുടെയും ഫിലിപ്പെട്ടന...നിഷ് ചേച്ചിയുടെയും സോണി ചേച്ചിയുടെയും ഫിലിപ്പെട്ടന്റെയും ബ്ലോഗുകൾ പരിചിതമാണ് എനിക്ക്. ഇതിൽ സോണി ചേച്ചി എന്റെ ബ്ലോഗ് ഗുരുവാണ് ..ബ്ലോഗ് രംഗത്തേക്ക് എന്നെ സജീവമാക്കിയ വ്യക്തി .. പുകയുന്ന കവിതകളും കഥകളും ആണ് സോണി ചേച്ചിയുടെ പ്രത്യേകത ..ചിലത് നമ്മളെ അക്ഷരാർത്ഥത്തിൽ പുകച്ചു കളയും . നിഷ് ചേച്ചിയുടെ എഴുത്ത് ബ്ലോഗിന്റെ പേര് പോലെ ഹൃദ്യമാണ്. ഫിലിപ്പേട്ടന്റെ എഴുത്തിൽ കാര്യവും തമാശയും ഒരു പോലെ പങ്കു വക്കുന്നതിനാൽ വായന രസകരമായ ഒരു അനുഭവമാണ് ..

അജിത്തേട്ടന്മാർ കുറെ പേർ ബൂലോകത്തുണ്ട് ..എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ അജിത്തേട്ടന്റെ ബ്ലോഗിൽ ഞാൻ ഇന്ന് തൊട്ടാണ് പോകാൻ തുടങ്ങുന്നത്. ഈ നല്ല ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ആശംസകളോടെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-5040917759452500232014-05-02T21:53:53.435-07:002014-05-02T21:53:53.435-07:00പതിനായിരക്കണക്കിനു ബ്ലോഗുകളിൽ നിന്ന് മികച്ചവ തിരഞ്...പതിനായിരക്കണക്കിനു ബ്ലോഗുകളിൽ നിന്ന് മികച്ചവ തിരഞ്ഞെടുത്ത് വായിക്കാൻ ഏറെ സഹായകമായ ഈ സംരംഭത്തിന് ഏറെ നന്ദി.
Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-16168145212138172102014-03-10T10:18:46.938-07:002014-03-10T10:18:46.938-07:00nalla vara...varikal..anwer sir aashamsakalnalla vara...varikal..anwer sir aashamsakalUnknownhttps://www.blogger.com/profile/07276720078698228913noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-88914480020272581592014-03-02T11:12:10.693-08:002014-03-02T11:12:10.693-08:00ഈ എഴുത്തിനു പിന്നിലെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും...ഈ എഴുത്തിനു പിന്നിലെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-70620929838410609472014-03-01T11:41:22.680-08:002014-03-01T11:41:22.680-08:00ലിങ്ക് കിട്ടാഞ്ഞിട്ടോ, അതോ വായന ലേശം കുറഞ്ഞതു കൊണ്...ലിങ്ക് കിട്ടാഞ്ഞിട്ടോ, അതോ വായന ലേശം കുറഞ്ഞതു കൊണ്ടോ..ഈ നല്ല അവലോകനം കാാണതെ പോയി. ഇപ്പോൾ കണ്ട്, ഈ അടുത്ത നാളുകളിൽ നേരിട്ടു കാണുകയും ചെയ്തു...നല്ല അവലോകനം ഇത്തരത്തിൽ ഒന്ന് ഞാനും രമേശ് അരൂരും നടത്തിയിരുന്നു.രണ്ട് പേർക്കും തിരക്കായതിനാൽ അത് നിന്നു... എന്റെ ആശംസകൾ അറിയിക്കുന്നതോടൊപ്പം താങ്കളെപ്പോലുള്ളവർ ഇനിയും ബ്ലോഗെഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും വിലയിരുത്താനും ഇവിടെ തന്നെ ഉണ്ടാകണം അന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു...നല്ല നമസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-64220931884105490802014-02-17T22:09:19.475-08:002014-02-17T22:09:19.475-08:00ഇതൊരു വെറും ശ്രമമല്ല ...പരിശ്രമം തന്നെയാണ് ....സര്...ഇതൊരു വെറും ശ്രമമല്ല ...പരിശ്രമം തന്നെയാണ് ....സര് അഭിനന്ദനങ്ങള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-27139707183487370212014-02-16T09:41:32.177-08:002014-02-16T09:41:32.177-08:00അൻവർ ഇക്കാ ഈ പുതിയ രൂപവും ഭാവവും അതിമനോഹരമായിരിക്ക...അൻവർ ഇക്കാ ഈ പുതിയ രൂപവും ഭാവവും അതിമനോഹരമായിരിക്കുന്നു സംഗീത് കുന്നിന്മേല് അഭിനന്ദനങ്ങൾ
ഞാൻ ഇന്നലെ facebook പേജ് ഷെയർ ചെയ്തിരുന്നു, ആശംസകൾ വീണ്ടും
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-59720382249061805522014-02-15T11:51:06.848-08:002014-02-15T11:51:06.848-08:00അനേകം ബ്ലോഗുകള്‍ വായിച്ചു ഇങ്ങിനെയൊരു അവലോകനം തയ്...അനേകം ബ്ലോഗുകള്‍ വായിച്ചു ഇങ്ങിനെയൊരു അവലോകനം തയ്യാറാക്കുക എന്നത് ഏറെ ശ്രമകരമാണ് എഴുത്തിനോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങിനെയൊരു ഉദ്ദ്യമത്തിന് അവലോകകന്‍ പ്രയതിനിക്കുന്നത് എന്നത് പ്രശംസയ്ക്ക് അര്‍ഹമാണ് .ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-37577487656368703212014-02-13T07:41:25.695-08:002014-02-13T07:41:25.695-08:00നന്നായിട്ടുണ്ട് ഈ വിലയിരുത്തല്‍ @PRAVAAHINYനന്നായിട്ടുണ്ട് ഈ വിലയിരുത്തല്‍ @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-80208685973164578832014-01-15T06:12:02.437-08:002014-01-15T06:12:02.437-08:00മുമ്പ് ഒരു മൊബൈയിൽ വായന നടത്തി വായിക്കാത്ത ചിലയിടങ...മുമ്പ് ഒരു മൊബൈയിൽ വായന നടത്തി വായിക്കാത്ത ചിലയിടങ്ങളീൽ പോയി മുങ്ങി തപ്പിയിരുന്നു...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-43651546771160291422014-01-12T04:21:30.924-08:002014-01-12T04:21:30.924-08:00ബ്ലോഗ് അവലോകനം തുടരട്ടേബ്ലോഗ് അവലോകനം തുടരട്ടേNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-62981050825498070002013-12-31T04:31:01.072-08:002013-12-31T04:31:01.072-08:00അറിയാത്ത കാര്യങ്ങൾ, അറിയാത്ത ബ്ലോഗുകൾ, അറിയാത്ത എഴ...അറിയാത്ത കാര്യങ്ങൾ, അറിയാത്ത ബ്ലോഗുകൾ, അറിയാത്ത എഴുത്തുകാർ.. ഇങ്ങിനെ ഒരു അവലോകത്തിന്റെ പരോക്ഷമായ ഫലം പരിചയപ്പെടുത്തലുകൾ ആണ്.
ഒരുപാട് നന്ദി അൻവർ ഇക്ക.കാളിദാസ്https://www.blogger.com/profile/00459613273202736749noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-35051412867206593752013-12-30T06:28:42.851-08:002013-12-30T06:28:42.851-08:00നന്നായിരിക്കുന്നു. തുടരുക. എല്ലാ ആശംസകളും...
നന്നായിരിക്കുന്നു. തുടരുക. എല്ലാ ആശംസകളും...
Anonymoushttps://www.blogger.com/profile/13609098615168143483noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-91069257063672281942013-12-27T07:21:54.770-08:002013-12-27T07:21:54.770-08:00അവലോകനം എളുപ്പമുള്ള പരിപാടിയല്ല എന്ന് നന്നായി അറിയ...അവലോകനം എളുപ്പമുള്ള പരിപാടിയല്ല എന്ന് നന്നായി അറിയാം.
അതുകൊണ്ട് തന്നെ അനവരികളിലെ അവലോകനങ്ങള്‍ മികച്ചു നില്ക്കുന്നു എന്ന് നിസ്സംശയം പറയാം. ഇനിയും അവലോകനങ്ങള്‍ തുടരട്ടെ.. ആശംസകള്‍.

എന്തായാലും ഒരു വഴിക്ക് വന്നതല്ലേ, ഒന്നും തന്നില്ലാ ന്നു വേണ്ടാ :P
ആം ആദ്മിയിലേക്ക്

:)Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-5415802495574604192013-12-27T07:19:52.955-08:002013-12-27T07:19:52.955-08:00This comment has been removed by the author.Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-68848053331648187422013-12-24T02:06:50.416-08:002013-12-24T02:06:50.416-08:00+Ajith Bhai,
ബ്ലോഗുത്തേജകയന്ത്രം....!!!!
കൊള്ളാം അ...+Ajith Bhai,
ബ്ലോഗുത്തേജകയന്ത്രം....!!!!
കൊള്ളാം അജിത് ഭായി
ആ പ്രയോഗം നന്നേ പിടിച്ചു
പലപ്പോഴും ആ ഉത്തേജകത്തിന്റെ
കുറവ് അവിടവിടെ ദൃശ്യമാകുന്നു
അവധി ദിന ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-58864931162457982522013-12-24T02:05:00.991-08:002013-12-24T02:05:00.991-08:00ഹലോ അക്ബർ ഭായ്
എന്താണാവോ ഈ സുലൈമാനി
വല്ല ഉത്തേജക...ഹലോ അക്ബർ ഭായ്
എന്താണാവോ ഈ സുലൈമാനി
വല്ല ഉത്തേജക....
അജിത് ഭായ് തൻറെ കമൻറിൽ
പറഞ്ഞപോലുള്ള വല്ല
ബ്ലോഗുത്തേജകയന്ത്രം വല്ലതുമാണോ !!!
അവധി ദിന ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-21260797104653650002013-12-24T02:02:36.116-08:002013-12-24T02:02:36.116-08:00നിഷ,
അവിടെ ഞാനും പോയി
പ്രധാനമായും മാറ്റേണ്ട do no...നിഷ,
അവിടെ ഞാനും പോയി
പ്രധാനമായും മാറ്റേണ്ട do not
copy option മാറ്റിയിട്ടില്ല, അത്
കമന്റു ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും
അൻവർ പറഞ്ഞത് പോലെ ആസ്വാദനം
നടത്താൻ ആഗ്രഹിക്കുന്നവർക്കും
ബുദ്ധിമുട്ടുണ്ടാക്കും
അവധി ദിന ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-73090183323742932422013-12-24T01:56:04.440-08:002013-12-24T01:56:04.440-08:00This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-51000260333212449992013-12-24T01:51:54.481-08:002013-12-24T01:51:54.481-08:00Thanks for fixing it.
അതെ ഭായ്
നമ്മേപ്പോലെ ചിലർ
...Thanks for fixing it.
അതെ ഭായ്
നമ്മേപ്പോലെ ചിലർ
ഇവിടെ സജീവമെങ്കിൽ
തീർച്ചയായും അതുണ്ടാവില്ല
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-33866579524139679842013-12-21T07:16:22.258-08:002013-12-21T07:16:22.258-08:00വീണ്ടും 'പുകയട്ടെ'വീണ്ടും 'പുകയട്ടെ' അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-72924194575868451072013-12-21T07:16:07.178-08:002013-12-21T07:16:07.178-08:00വായന വരട്ടെ വളരട്ടെ ദ്വീപിലും വായന വരട്ടെ വളരട്ടെ ദ്വീപിലും അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.com