tag:blogger.com,1999:blog-7970911006329811988.post4236692718183069718..comments2023-08-08T02:25:42.271-07:00Comments on അന്‍വരികള്‍ : സൌഹൃദത്തെ പറ്റി....അൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger39125tag:blogger.com,1999:blog-7970911006329811988.post-2269686451457019192017-03-14T02:57:21.185-07:002017-03-14T02:57:21.185-07:00സൗഹൃദം അതിന്റെ തീവ്രതയോടെ കാത്തു സൂക്ഷിക്കുക എന്നു...സൗഹൃദം അതിന്റെ തീവ്രതയോടെ കാത്തു സൂക്ഷിക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒരേ കാര്യമാണ്.. അങ്ങനെ ഒരു കാര്യം ഇത്രയും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ഒരാൾ എന്ന നിലയിൽ അൻവർ ഇക്കയുടെ ഓരോ വാക്കുകളും അര്‍ഥമുള്ളതാണ്... Smithahttps://www.blogger.com/profile/05195622568241919136noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-6951994076437414882017-02-21T10:45:38.818-08:002017-02-21T10:45:38.818-08:00ആയിരം കണ്ണുമായി കാത്തിരിക്കും നിന്നേ ഞാന്‍.......ആയിരം കണ്ണുമായി കാത്തിരിക്കും നിന്നേ ഞാന്‍.......വെളഞീന്https://www.blogger.com/profile/09205282490092909210noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-69188256264223048332017-02-21T10:42:02.484-08:002017-02-21T10:42:02.484-08:00wish you all the best wish you all the best വെളഞീന്https://www.blogger.com/profile/09205282490092909210noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-10348108254191615422014-11-02T05:05:29.468-08:002014-11-02T05:05:29.468-08:00https://plus.google.com/u/0/
സൌഹൃതം , ചങ്ങാതി എനി...https://plus.google.com/u/0/
സൌഹൃതം , ചങ്ങാതി എനിവയെ കുറിച്ച് പരതിയപ്പോൾ താങ്കളുടെ അടുത്തെത്തി അടുത്താൽ കൊള്ളാമെന്നു ഒരു പൂതി സുഹൃത്ത് /ചങ്ങാതി എന്നാൽ അടുപ്പക്കാരൻ എന്നും അർഥം ഉണ്ടല്ലൊ ?അടുക്കുന്നതിൽ അനിഷ്ടമില്ലെങ്കിൽ അടുത്തുവരാം അല്ലെങ്കിൽ അകറ്റി ഓടിക്കാം

ഇങ്ങനെ സൌഹൃതത്തെ കുറിച്ചു അന്വേഷിക്കാൻ കാരണം എനിക്ക് സൌഹ്രിതങ്ങൾ പരിമിതമാണെന്നതത്രെ ഉണ്ടായിരുന്ന പരിമിത ചങ്ങാതികളിൽ ചിലർ അകാലത്തിൽ വേർപിരിഞ്ഞു വേറെ ലോകത്തിലേക്ക് പോയപ്പോഴാണ് അവരെ കുറിച്ചു കൂടുതൽ ഓർക്കുന്നത് കൂടെ കൂടെ അവർ ജീവിച്ചിരുന്നപ്പോൾ ഒർക്കാത്തതിന്റെ കുറ്റ ബോധം തോന്നുന്നത്

അകലം ദൂരം നിരന്തര കാഴ്ച ,കേൾവി ബന്ധം എന്നിവ ചങ്ങാത്തം /സൌഹൃതത്തിന്റെ ഉൽഭവത്തിന്നും വികാസത്തിന്നും ആവശ്യമായ ഘടകമാണല്ലോ ? സാങ്കേതിക വിദ്യയുടെ സഹായത്താൽ അകലം ,കാഴ്ച കേൾവി എന്നീ പരിമിതികൾക്ക് ഒരു പരിധി വരെ പരിഹാരമായി ജീവിത കാലാവുധിയും അധികരിച്ചു എത്ര ആയാലും പോര പോര എന്ന മനുഷ്യ സ്വഭാവം മനുഷ്യ ജന്മം ഉടലെടുത്ത അന്ന് മുതൽക്കു മനുഷ്യന്റെ സഹാജവാസനയല്ലേ ? അത് ചങ്ങാതിമാരെ വാരി കൂട്ടുന്നതിലും കാണാം

അതല്ലേ മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ കൂട്ടി കൂട്ടി പെരുമ കാട്ടുന്നതിന്റെ പൊരുൾ പെരുമ കാണിക്കലും മനുഷ്യന്റെ ഒരു ശവകുഴി വരെ പിന്തുടരുന്ന ഒരു സഹജ സ്വഭാവമാണ് ഞാനും മനുഷ്യ വർഗത്തിലുടലെടുത്തതിനാൽ ഈ വകസഹജ സ്വഭാവങ്ങളൊക്കെയും അല്പസ്വോല്പ മാത്രയിൽ എന്നിലും ഉണ്ടാകുന്നതും സ്വാഭാവികം മാത്രം

അങ്ങനെ പരിമിത സൗഹ്രിതങ്ങൾ മാത്രമുള്ള ,പരിമിത കഴിവുകളും സൗകര്യങ്ങളും സാഹചര്യങ്ങളുമുള്ള ഈ അംഗ പരിമിതിയുള്ള ഞാനും മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ തേടാൻ തുടങ്ങി ചങ്ങാതിമാരെന്ന് മുഖ പുസ്തകത്തിലൂടെ പറഞ്ഞവരുടെ എണ്ണം ആയിരം കടന്നപ്പോൾ പരസ്പര ചങ്ങാതികൾ നൂറിൽ അധികമുണ്ടെന്നു കണ്ടവർക്കൊക്കെ ചങ്ങാതിയാവാനുള്ള അപേക്ഷ അയക്കൽ പതിവാക്കി അങ്ങനെ ചങ്ങാതിമാരുടെ എണ്ണം ആയിരങ്ങൾ കടക്കുന്നത് വരെ ആരൊക്കെ എന്റെ അപേക്ഷ സ്വീകരിച്ചു എന്നോ ചങ്ങാതികൾ ഇതു തരക്കാരാണെന്നൊ നോക്കിയിരുന്നില്ല എന്ന ഒരു അപരാധം ഞാൻ ചെയ്തു

കഴിഞ്ഞ ദിവസം എന്റെ ചങ്ങാതിയാകാനുള്ള ഒരു മാന്യന്റെ ചങ്ങാതിത്ത സമ്മതം ഊട്ടി ഉറപ്പിക്കും മുമ്പ് ,ടിയാന്റെ മുഖ പുസ്തക താൾ ഒന്ന് നോക്കി എന്റെ നോട്ടത്തിൽ വളരെ അശ്ലീകര ചിത്രങ്ങളാണ് അവിടെ മുഴുവൻ അന്ന് മുതൽ ചങ്ങാതി ആവാനുള്ള അപേക്ഷ അയക്കും മുമ്പ് ചങ്ങാതി ആവാൻ പറ്റിയ ആളാണോ എന്ന് ആലോചിച്ച ശേഷം മതി ,ഊട്ടി ഉറപ്പിക്കൽ എന്ന വെളിപാടുണ്ടായി

ചങ്ങാതി ആവാൻ അപേക്ഷ അയക്കുന്ന ആക്രാന്തം നിയന്ത്രിക്കാനും തുടങ്ങി
എന്റെ അനുഭവം ആർക്കെങ്കിലും ഉപകാരപെട്ടെങ്കിലെന്ന വിചാരത്താൽ അയവിറക്കി എന്ന് മാത്രം

Muhammed Mohamadali
p m mohamadalihttps://www.blogger.com/profile/06211260721140833610noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-79489975732445716702014-09-06T10:34:21.769-07:002014-09-06T10:34:21.769-07:00 ബാധ ശത്രുക്കളായി ? ബദ്ധശത്രു എന്നല്ലേ ഉദ്ദേശിച്ചത... ബാധ ശത്രുക്കളായി ? ബദ്ധശത്രു എന്നല്ലേ ഉദ്ദേശിച്ചത്? :) സത്യം പറയാമല്ലോ, അന്‍വര്‍ക്കാ...ഇങ്ങള് ഒരു സംഭവാണ്... എനിക്ക് സ്നേഹവും ബഹുമാനവും തോന്നുന്ന എന്നേക്കാള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്...ജീവിതത്തില്‍ ഞാന്‍ ഇവര്‍ ഇപ്പോള്‍ നില്ക്കുന്ന ഘട്ടത്തില്‍ എത്തുമ്പോള്‍ , എനിക്ക് ഇവരെപോലെയുള്ള ഒരു മനോഭാവം ഉണ്ടാകുമോ എന്ന് ...? എന്നെപറ്റിയുള്ള എന്റെ തന്നെ വിലയിരുത്തല്‍ നോക്കിയാല്‍... എനിക്കൊരിക്കലും അന്‍വര്‍ക്കയുടെ സൗഹൃദ മനോഭാവം ഉണ്ടാകും എന്ന് ഇപ്പോള്‍ തോന്നുന്നില്ല. കാരണം, IT DEMANDS A MIND OF QUALITY, PURITY and SELFLESSNESS. യാദൃശ്ചികമായി നിങ്ങളെപ്പോലെയുള്ള കുറെ നല്ല മനുഷ്യരെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍... അനല്പമായ സന്തോഷം :) അഭിമാനം :) uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-51336622672406045882014-08-03T09:18:00.229-07:002014-08-03T09:18:00.229-07:00സൗഹൃദങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണുവാന്‍ പ്രചോദ...സൗഹൃദങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണുവാന്‍ പ്രചോദിപ്പിക്കുന്ന ലേഖനം. ആശംസകള്‍ അന്‍വര്‍ ഭായ്. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-8931664124131524462014-02-08T09:48:34.453-08:002014-02-08T09:48:34.453-08:00ഒന്നും പറയുന്നില്ല... ഇത് വായിച്ചപ്പോള്‍ ചുണ്ടില്‍...ഒന്നും പറയുന്നില്ല... ഇത് വായിച്ചപ്പോള്‍ ചുണ്ടില്‍ ഊറിവന്ന ഒരു ചെറു പുഞ്ചിരിയില്‍ എല്ലാം ഒതുക്കുന്നു...
:)Anonymousnoreply@blogger.comtag:blogger.com,1999:blog-7970911006329811988.post-15970498244673875102014-02-08T09:03:18.830-08:002014-02-08T09:03:18.830-08:00ലേഖനം നന്നായിരിക്കുന്നു. ആശംസകൾ...ലേഖനം നന്നായിരിക്കുന്നു. ആശംസകൾ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-71099051726121978642014-02-08T08:46:23.140-08:002014-02-08T08:46:23.140-08:00എങ്ങനെ നില നിര്‍ത്താം
സമയവ...എങ്ങനെ നില നിര്‍ത്താം
സമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല. ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. 100% sathyam
Anonymoushttps://www.blogger.com/profile/01624569417475884403noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-5416591167130678472013-11-29T10:15:12.352-08:002013-11-29T10:15:12.352-08:00വളരെ നന്നായി എഴുതി....
നമ്മള് തമ്മിലുള്ള സൗഹൃദം ത...വളരെ നന്നായി എഴുതി....
നമ്മള് തമ്മിലുള്ള സൗഹൃദം തുടങ്ങിവച്ച ഇന്നു തന്നെ ഇത് വായിക്കാന്‍ പറ്റിയത് യാദൃശ്ചികമാവാം... :)
-എഴുപത്തിമൂന്നാമന് :)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-81436764731291629772013-09-09T03:02:27.494-07:002013-09-09T03:02:27.494-07:00സൗഹൃദങ്ങൾ വളരട്ടേ... ആശംസകൾ അൻ-വർ ഇക്കസൗഹൃദങ്ങൾ വളരട്ടേ... ആശംസകൾ അൻ-വർ ഇക്കAnonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-1070847350972700792013-09-09T02:38:56.087-07:002013-09-09T02:38:56.087-07:00അധികം സുഹൃത്തുക്കളില്ലാത്തവനാണ് ഞാന്‍. അധികം സംസാര...അധികം സുഹൃത്തുക്കളില്ലാത്തവനാണ് ഞാന്‍. അധികം സംസാരിക്കാത്തതുകൊണ്ട് എന്നെ സുഹൃത്താക്കാന്‍ ആര്‍ക്കും വലിയ താല്പര്യവുമില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-46537422159520569982013-09-09T01:51:43.210-07:002013-09-09T01:51:43.210-07:00ഒളിച്ചുവയ്ക്കുവാനോ മറച്ചുപിടിയ്ക്കുവാനോ ഒന്നും തന്...ഒളിച്ചുവയ്ക്കുവാനോ മറച്ചുപിടിയ്ക്കുവാനോ ഒന്നും തന്നെയില്ലാത്ത, പരസ്പ്പരമടുത്തറിയുന്നവരായിരിക്കണം യഥാര്ത്ഥചങ്ങാതിമാര്. ആ ചങ്ങാത്തം മാത്രമേ നിലനില്‍ക്കൂ. അതിനു മാത്രമേ ആയുസ്സുമുണ്ടാകുകയുള്ളൂ. എനിക്ക് ആയിരം ചങ്ങാതിമാര്‍ ഉണ്ട് എന്ന് വീമ്പുപറയുന്നതിലല്ല മറിച്ച് എന്നെ ശരിക്കുമറിയാവുന്ന,മനസ്സിലാക്കുന്ന ഒരു ചങ്ങാതിയുണ്ട് എന്ന് പറഞ്ഞഹങ്കരിക്കുന്നവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-72252764761149768162013-08-04T22:06:21.527-07:002013-08-04T22:06:21.527-07:00നല്ല സൌഹൃദങ്ങള്‍ക്ക്..... സൌഹൃദ ദിനത്തില്‍ വായിക്ക...നല്ല സൌഹൃദങ്ങള്‍ക്ക്..... സൌഹൃദ ദിനത്തില്‍ വായിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം !! നന്ദി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-19470158976531513992013-08-04T05:34:08.106-07:002013-08-04T05:34:08.106-07:00വൈകി വന്ന ബ്ലോഗ്ഗർ ആയതു കൊണ്ട് എത്തുന്നയിടങ്ങളിലും...വൈകി വന്ന ബ്ലോഗ്ഗർ ആയതു കൊണ്ട് എത്തുന്നയിടങ്ങളിലും വൈകിത്തന്നെയെത്തുന്നു .

എങ്കിലും
വളരട്ടെ വളരട്ടെ വാനോളമിനിയും
for sure!!
A friend in need is a friend indeed!ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-17271028875116583482013-06-29T12:51:05.174-07:002013-06-29T12:51:05.174-07:00കൊള്ളാം സൗഹൃദവിലകള് , വിളനിലങ്ങള്‍ !കൊള്ളാം സൗഹൃദവിലകള് , വിളനിലങ്ങള്‍ !ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-46428537555996372212013-04-14T12:33:43.199-07:002013-04-14T12:33:43.199-07:00സൗഹൃദമേ നന്ദി...സൗഹൃദമേ നന്ദി...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-77349736871226133982013-03-17T01:44:11.358-07:002013-03-17T01:44:11.358-07:00സൌഹൃതം എന്നാല്‍ ഇന്ന് അതിന്റെ നിര്‍വചനം മറ്റൊരു ത...സൌഹൃതം എന്നാല്‍ ഇന്ന് അതിന്റെ നിര്‍വചനം മറ്റൊരു തലത്തില്‍ ആണ് എന്നാണു മനസ്സിലാക്കാന്‍ കഴിയുക എന്നെ സ്തുതിച്ചു പാടാന്‍ തയ്യാര്‍ ഉള്ളവരും എനിക്ക് കാര്യ ലാഭം ഉള്ളവരും മാത്രമാണ് എന്റെ ചങ്ങാതിമാര്‍ എന്ന നില്ക്കാന് കാര്യങ്ങള്‍ പോകുന്നത് പക്ഷെ യഥാര്‍ത്ഥ സൌഹൃതം ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയുമ്പോലെ യതാര്‍ത്ഥ സുഹൃത്ത് നന്മ കാംഷിക്കുന്ന വിമര്ശകന് ആവണം അത്തരത്തില്‍ ഒരാളെ കണ്ടു കിട്ടാന്‍ ഭയങ്കര പാടാ അത് കൊണ്ടാണ് ഇന്ന് സൌഹൃത ചങ്ങല കണ്ണികള്‍ പൊട്ടുന്നതും കണ്ണുകള്‍ നിറയുന്നതും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-54502201529174648632013-03-15T04:00:36.354-07:002013-03-15T04:00:36.354-07:00 നന്നായി എഴുതി , നല്ല പോസ്റ്റ് . നല്ല സുഹൃത്തുകൾ ഉ... നന്നായി എഴുതി , നല്ല പോസ്റ്റ് . നല്ല സുഹൃത്തുകൾ ഉണ്ടാവട്ടെniDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-87764638008421916772013-03-15T01:12:57.346-07:002013-03-15T01:12:57.346-07:00ഞാൻ നൽകുന്നതേ എനിക്ക് കിട്ടു എന്നുള്ളത് സ്നേഹത്തി...ഞാൻ നൽകുന്നതേ എനിക്ക് കിട്ടു എന്നുള്ളത് സ്നേഹത്തിനും സൗഹൃദത്തിനുമാണ് ഏറ്റവും അനുയോജ്യം എന്നു തോന്നാറുണ്ട്.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-59404037514728792692013-03-14T14:25:07.195-07:002013-03-14T14:25:07.195-07:00ചങ്ങാതിമാര്‍
നാന്നായാല്‍
കണ്ണാടികള്‍
വേണ്ടേ വേണ...ചങ്ങാതിമാര്‍

നാന്നായാല്‍

കണ്ണാടികള്‍

വേണ്ടേ വേണ്ടാ.....

ആശംസകള്‍Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-32450523308977436632013-03-14T12:06:16.380-07:002013-03-14T12:06:16.380-07:00മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന...മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!......
നമ്മള് ആദ്യം നല്ലൊരു സുഹൃത്താവുക ... വില മതിക്കാനാവാത്ത സൌഹൃദങ്ങള്‍ തേടിയെത്തുക തന്നെ ചെയ്യും.... ആശംസകള്‍ മാഷേ....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-62534196646388502472013-03-14T10:27:03.104-07:002013-03-14T10:27:03.104-07:00വളരെ നല്ല പോസ്റ്റ്,നല്ല സൌഹൃദങ്ങൾ ഇനിയും ഇനിയും പി...വളരെ നല്ല പോസ്റ്റ്,നല്ല സൌഹൃദങ്ങൾ ഇനിയും ഇനിയും പിറക്കട്ടെ....!AMLAhttps://www.blogger.com/profile/05897890307707231438noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-67573145181361806272013-03-14T10:00:38.647-07:002013-03-14T10:00:38.647-07:00നിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാകുന്നു സ്നേഹിതൻ, സ...നിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാകുന്നു സ്നേഹിതൻ, സ്നേഹം വിതച്ച് കൃതജ്ഞത കൊയ്യാനുള്ള നിന്റെ നിലം. വിശപ്പോടെ നീ അവനിലേക്ക് വരുന്നു, ശാന്തിക്കായി അവനെ തിരഞ്ഞു പോകുന്നു ( ഖലീൽ ജിബ്രാൻ)

ഇത്തരം സൌഹൃദങ്ങൾ ഇന്നും അന്നും എത്രത്തോളം ഉണ്ടായിരുന്നു, ഉണ്ട് എന്നൊക്കെ ചിന്തിക്കേണ്ട കാര്യം. എങ്കിൽ പോലും ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയാൽ അത് തന്നെയാവും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അല്ലെ??

കൊള്ളാം, വളരെ നല്ല പോസ്റ്റ്,നല്ല സൌഹൃദങ്ങൾ ഇനിയും വളർന്ന് പടർന്ന് പന്തലിക്കട്ടെ!!

സ്നേഹാശംസകളോടെ, സ്വന്തം സുഹൃത്ത്..
മഴസ്വപ്നങ്ങള്‍..!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-66453406426166993572013-03-14T09:53:26.232-07:002013-03-14T09:53:26.232-07:00 ഇന്നും പൊന്നു പോലെ സൂക്ഷിക്കുന്ന സൗഹൃദങ്ങൾ എനിക്ക... ഇന്നും പൊന്നു പോലെ സൂക്ഷിക്കുന്ന സൗഹൃദങ്ങൾ എനിക്ക് നിരവധി..നല്ല പോസ്റ്റ്..സൗഹൃദത്തിന്റെ അർത്ഥ വ്യാപ്തി മനസ്സിലാക്കാൻ ഉതകുന്ന പോസ്റ്റ്..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.com