tag:blogger.com,1999:blog-7970911006329811988.post5282326956610513689..comments2023-08-08T02:25:42.271-07:00Comments on അന്വരികള് : പുസ്തക പരിചയം: ചലനംഅൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger1125tag:blogger.com,1999:blog-7970911006329811988.post-8363064594445160502016-12-07T11:23:27.786-08:002016-12-07T11:23:27.786-08:00ജീവൻ എന്ന അധ്യായത്തിൽ സസ്യ - ജന്തുജാലങ്ങളിലെ ജീവൻ ... ജീവൻ എന്ന അധ്യായത്തിൽ സസ്യ - ജന്തുജാലങ്ങളിലെ ജീവൻ എന്ന പ്രതിഭാസത്തിന്റെ സാമ്യവും വൈജാത്യവും ഒക്കെ വിശദീകരിച്ച് മനുഷ്യൻ എന്ന അധ്യായത്തിലെത്തുന്നു. ചരിത്രത്തിൻ ചക്രം തിരിച്ച മനുഷ്യന്റ സാംസ്കാരിക ചലനങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഒടുവിൽ സോഷ്യലിസത്തിൽ എത്തിച്ച് പുസ്തകം അവസാനിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹ്യ ബോധ്യപഠനം എങ്ങനെ സു സാധ്യമാവുമെന്ന് ഈ പുസ്തകം നൽകുന്ന ബോധനം തെളിയിക്കുന്നു.
ശാസ്ത്രം ജന നന്മയ്ക്കു മാത്രമുപയോഗിക്കാൻ ആവുന്ന ഇടത്തൊക്കെ പിടി ബി ആഹ്വാനം ചെയ്യുന്നു. "എല്ലാ ശാസ്ത്രത്തിന്റെയും ലക്ഷ്യം മനുഷ്യ നന്മയാണെന്ന് അനായാസം സമർത്ഥിക്കുന്നു.

ചലനം ചലനം
മാനവ ജീവിത പരിണാമത്തിലെ
മയൂരസന്ദേശ ചലനം ചലനം ചലനം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com