tag:blogger.com,1999:blog-7970911006329811988.post5612841252028048463..comments2023-08-08T02:25:42.271-07:00Comments on അന്വരികള് : പുസ്തക പരിചയം: പറയപ്പതിഅൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger1125tag:blogger.com,1999:blog-7970911006329811988.post-16420332589417081992016-12-07T11:33:47.638-08:002016-12-07T11:33:47.638-08:00ഭായിയുടെ പുസ്തക പരിചയങ്ങൾ
ശരിക്കും വിലപ്പെട്ട ഒന...ഭായിയുടെ പുസ്തക പരിചയങ്ങൾ
ശരിക്കും വിലപ്പെട്ട ഒന്ന് തന്നെയാണ് ...
മൂന്നാല് കൊല്ലം മുമ്പ് വരെ നാട്ടിൽ നിന്നും
ഇതുപോലെ കൊണ്ട് വരുന്ന നല്ല പുസ്തകങ്ങളെല്ലാം ഒന്നൊന്നായി വായിച്ചി രുന്നു
പക്ഷെ ഒന്ന് രണ്ട് വർഷമായി സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അതി പ്രസരത്തിൽ
പെട്ട് കൊണ്ട് വന്ന പല പുസ്തകങ്ങളും മുഴുവനായും വായിക്കാൻ സാധിച്ചിട്ടില്ല ...!
എന്തുകൊണ്ട് എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ് - പ്രത്യേകിച്ച് പ്രവാസികലുകളുടെ കാര്യത്തിലെങ്കിലും ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com