tag:blogger.com,1999:blog-7970911006329811988.post6291127778442858062..comments2023-08-08T02:25:42.271-07:00Comments on അന്‍വരികള്‍ : പുസ്തകാവലോകനം - നെഹ്റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്അൻവർ തഴവാhttp://www.blogger.com/profile/03248134487766301589noreply@blogger.comBlogger8125tag:blogger.com,1999:blog-7970911006329811988.post-61710637237008171592012-12-05T20:34:43.631-08:002012-12-05T20:34:43.631-08:00എല്ലാര്ക്കും നന്ദി! പുസ്തകം വായിച്ചപ്പോള്‍ ചില പ്ര...എല്ലാര്ക്കും നന്ദി! പുസ്തകം വായിച്ചപ്പോള്‍ ചില പ്രത്യേകതകള്‍ തോന്നി. ഇന്ദിര യെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട് ..ധൈര്യമായി! ചരിത്രത്തെ തെരഞ്ഞു പിടിച്ചു ചില കാര്യങ്ങള്‍ എടുത്തു പറയുകയാണ് ഇത്തരം പുസ്തകങ്ങള്‍ ചെയ്യുന്നത്. വായിക്കത്തവര്‍ക്ക് ഒന്ന് വായിച്ചു നോക്കാവുന്നതാണ്.
തരൂര്‍ എന്ന നേതാവിനെയല്ല ഞാന്‍ പരിഗണിച്ചത്, എഴുത്ത് കാരനെ മാത്രമാണ്! അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-76596904089887501072012-12-05T06:30:59.526-08:002012-12-05T06:30:59.526-08:00പുസ്തകം വായിക്കണംപുസ്തകം വായിക്കണംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-78649430293587706342012-12-05T02:35:01.398-08:002012-12-05T02:35:01.398-08:00ഈ പരിചയപ്പെടുത്തലിനു നന്ദി.
പുസ്തകം വായിക്കണം ...ഈ പരിചയപ്പെടുത്തലിനു നന്ദി.

പുസ്തകം വായിക്കണം എന്നുണ്ട്.

തരൂര്‍ എനിക്കിഷ്ട്ടമുള്ള നേതാവാണ്..ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടല്ലോ !

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-90588472328385970202012-12-02T07:46:30.154-08:002012-12-02T07:46:30.154-08:00ഇന്ദിരാഗാന്ധിയെപ്പറ്റി എന്തെങ്കിലും ‘നെഹ്രു ഇന്ത്...ഇന്ദിരാഗാന്ധിയെപ്പറ്റി എന്തെങ്കിലും ‘നെഹ്രു ഇന്ത്യയുടെ കണ്ടെത്തലിൽ” ഉണ്ടോ? ‘മഹാഭാരത’ത്തിൽ (The Great Indian Novel)പറഞ്ഞത് എല്ലാവർക്കും അറിയാം. ഭരണകാലത്തെ (പ്രണയത്തിൽ) എഴുത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയുവാനാണ്.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-49786159213654908652012-12-02T06:36:10.157-08:002012-12-02T06:36:10.157-08:00തരൂ...ര്‍
നൂലേലിറക്കിയ നേതാവ്തരൂ...ര്‍
നൂലേലിറക്കിയ നേതാവ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-33543002855436645092012-12-02T05:22:08.000-08:002012-12-02T05:22:08.000-08:00ശശി തരൂരിന്റെ കയ്യോപ്പോടു കൂടിയ പുസ്തകം ആണ് എന്റെ ...ശശി തരൂരിന്റെ കയ്യോപ്പോടു കൂടിയ പുസ്തകം ആണ് എന്റെ പക്കലുള്ളത് എന്നത് ഈ റിവ്യു പെട്ടെന്ന് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പുസ്തകത്തോളമോ അല്ലെങ്കില്‍ അതിലും ശ്രദ്ധേയമോ ആണ് ഇതിന് പിജി എഴുതിയ അവതാരിക.
അന്‍വര്‍ മാഷ് എഴുതിയത് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. നെഹ്രുവിനെ പോലെ ഉള്ളവരെ ആണ് ബഹുമുഖപ്രതിഭ എന്ന് വിളിക്കേണ്ടത്
അന്‍വര്‍ സാര്‍ അവസാനം പറഞ്ഞ എന്തുകൊണ്ട് പിന്നെയും തരൂരിനെ കോണ്‍ഗ്രസ് മന്ത്രിയാക്കിയത് എന്ത്കൊണ്ട് എന്ന ചോദ്യം: അത് ഈ പുസ്തകം വായിക്കാത്തതോ അല്ലെങ്കില്‍ ഹൃദയവിശാലതയോ അല്ല. പുസ്തകത്തിന്റെ ഉള്ളടക്കം ഇമ്മട്ടില്‍ ആണെന്ന് എത്രയോ കാലം മുന്നെ തന്നെ വാര്‍ത്ത ആയിരുന്നു അതൊക്കെ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തിച്ച് മന്ത്രിസ്ഥാനം തട്ടിച്ച് കളയാന്‍ അപാര ശേഷിയുള്ളവരാല് സമ്പന്നമാണ് കോണ്‍ഗ്രസ്. എന്നിട്ടും ഇദ്ദേഹം മന്ത്രിയായതിന് കാരണം ഒരു പക്ഷെ അനുഭവസമ്പത്തും ലോകപരിചയവും കൊണ്ടാകും.
നല്ല പുസ്തക പരിചയത്തിന് ഒരിക്കല്‍ കൂടി നന്ദി സര്

വികെ ആദര്‍ശ്Anonymoushttps://www.blogger.com/profile/08063638039591917708noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-68084776443533187022012-12-02T05:21:35.358-08:002012-12-02T05:21:35.358-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/08063638039591917708noreply@blogger.comtag:blogger.com,1999:blog-7970911006329811988.post-54265031626554038952012-12-02T02:22:13.841-08:002012-12-02T02:22:13.841-08:00ആ പുസ്തകം വായിചിട്ടില്ലാത്തതിനലാകാം അവലോകനം അത്ര ര...ആ പുസ്തകം വായിചിട്ടില്ലാത്തതിനലാകാം അവലോകനം അത്ര രസിച്ചില്ല.. തുറന്നു പറയുന്നതില്‍ തെറ്റ് ഉണ്ടേല്‍ ക്ഷമിക്കണം.. പണ്ട് പഠിച്ച ചരിത്രതെക്കള് , പുതിയ പുസ്തകത്തിന്റെ രചന ശൈലിയെ പറ്റിയോ അതിന്റെ സവിശേഷതകളെ പറ്റിയോ ഒന്നും കാര്യമായി പറഞ്ഞു കണ്ടില്ല.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com