തിരക്ക്
തിക്കി 'ത്തിരക്കി' 'തിരക്കെ'ന്ന വാക്കൊന്നെടുക്കാന്‍ തുനിയവെ
'തിരക്കി' നു 'തിരക്കോ'ട് 'തിരക്ക് '!!!
മക്കള്‍
വാര്‍ അഥവാ യുദ്ധം
അന്‍വര്‍ ഒരു 'വാര്‍' നും
വരുന്നില്ല യെങ്കിലും
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍
വരുന്നില്ല യെങ്കിലും
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍
വികസനം
പുഴയും മഴയും
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???
യുദ്ധം
പെണ്ണിനും മണ്ണിനും
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?
തുടരട്ടേ യാത്ര!! കൂടെയുണ്ട്!!
ReplyDeleteകൊള്ളാം , ഇനിയും വരട്ടെ
ReplyDeleteഇനിയും വരട്ടെ ...
ReplyDeleteമക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടു
ഇനി പോന്നോട്ടെ.
ReplyDeleteനന്ദി എല്ലാര്ക്കും..വരികള്‍ ഇനിയും വരുവാന്‍ തുണക്കട്ടെ..
ReplyDeleteആശംസകള്‍...
ReplyDeleteകൊള്ളാലോ അന്‍വര്‍ സര്‍! ഈ കണ്ടു പിടുത്തങ്ങള്‍!
ReplyDeleteആശംസകള്‍! :)
നന്നായിട്ടുണ്ട് സര്‍
ReplyDeleteഎല്ലാര്ക്കും നന്ദി!
ReplyDeleteസഭവം കുശാല്‍ !
ReplyDeleteമക്കള്‍ എന്നാ കവിത കൂടുതല്‍ ഇഷ്ടമായി
ReplyDeleteനല്ല നുറുങ്ങു കവിതകൾ. ആദ്യത്തേത് കൂടുതൽ ഇഷ്ടമായി
ReplyDelete:)
ReplyDelete